
കുണ്ടറ: മുളവന പുലിപ്ര സുരേഷ് ഭവനിൽ രാഘവൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ, സതീഷ് കുമാർ, സുഭാഷ് കുമാർ, സുനീഷ് കുമാർ. മരുമക്കൾ: ജ്യോതി സുരേഷ്, രേഖ സന്തോഷ്, സന്ധ്യ സതീഷ്, വനജ സുഭാഷ്, സ്വപ്ന സുനീഷ്.