sarasamma-87-obit

ഡീസന്റ് ജംഗ്ഷൻ: വസന്താലയത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രുക്‌മിണി, ഷീല, ശ്രീകല. മരുമക്കൾ: മോഹനൻപിള്ള, പരേതനായ ജയചന്ദ്രൻപിള്ള, ശ്രീകുമാർ. സഞ്ചയനം ഇന്ന് രാവിലെ 7ന്.