
കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉദ്ദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഊരും പേരും വ്യക്തമല്ലാത്തയാൾ മരിച്ചു. ആശുപ്രതി രേഖകളിൽ മുരുകൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ 7 ഓടെയാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽ.
തിച്ചറിയുന്നവർ ബന്ധപ്പെടണമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ -0474 - 2742072, ഇൻസ്പെക്ടർ - 9497987030, സബ് ഇൻസ്പെക്ടർ - 9497980175.