sarojiniyamma-k-j-85

പുത്തൂർ: പൂവറ്റൂർ കിഴക്ക് മണക്കാട്ട് വീട്ടിൽ എൻ. നാരായണപിള്ളയുടെ (റിട്ട. പ്രഥമാദ്ധ്യാപകൻ) ഭാര്യ കെ.ജെ. സരോജിനിഅമ്മ (റിട്ട. അദ്ധ്യാപിക, വടക്കടത്തുകാവ് എൻ.എസ്.എസ്.എച്ച്.എസ്,​ 85) നിര്യാതയായി. മക്കൾ: എൻ. സുരേഷ് (റിട്ട. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, കൊട്ടാരക്കര), എസ്. ഉഷ (റിട്ട. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, കോട്ടയം). മരുമക്കൾ: ബി.ടി. രാജി (കൃഷി, അസി. ഡയറക്ടർ, കുണ്ടറ), എൻ. സുരേഷ് ബാബു (റിട്ട. ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ, തിരുവനന്തപുരം). സഞ്ചയനം 7ന് രാവിലെ 8ന്.