പാരിപ്പള്ളി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മീനമ്പലത്ത് കൊടികെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് മരിച്ച ബി.ജെ.പി പ്രവർത്തകന് ധനസഹായം കൈമാറി. മീനമ്പലം സ്വദേശി സുജിത്തിന്റെ കുടുംബത്തിനാണ് മാരാർജി ട്രസ്റ്റിന്റെ ധനസഹായം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വീട്ടിലെത്തി മാതാവ് ബേബിക്ക് കൈമാറിയത്.