
മൈലം: വൃന്ദാവൻ നഗറിൽ മരങ്ങാട്ട് വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ പാപ്പച്ചൻ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് മൈലം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, റോസമ്മ, രാജൻ, ലിസി. മരുമക്കൾ: ലീലാമ്മ, പരേതനായ ബേബി, കുഞ്ഞുമോൾ.