കലയ്ക്കോട്: രമ്യാസദനത്തിൽ സി. രവീന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: വി. സുഷമ. മകൾ: രമ്യ. മരുമകൻ: മനീഷ്. സഞ്ചയനം 4ന് രാവിലെ 8ന്.