vasupillai-87

പുനുക്കന്നൂർ: ആലുംമൂട് കുറ്റിയിൽ മുക്കിൽ പൂന്തലഴികത്ത് വീട്ടിൽ കെ. വാസുപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: ഗീതാകുമാരി, ശിവപ്രസാദ്, ഗംഗാദേവി. മരുമക്കൾ: അഡ്വ. എം.പി. സുനിൽ, ഗീതാകുമാരി, എം. രഘുകുമാർ.