charamam-kunjivelu

വലപ്പാട്: ചെമ്പിങ്ങൽ കുഞ്ഞിവേലു (കുമാരൻ-83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: ഉല്ലാസ്, ഉന്മേഷ്, രേഖ. മരുമക്കൾ: മോഹനൻ, ബബിത.