vdsatheesan

തൃശൂർ : അഴിമതി മുഖ്യൻ രാജിവയ്ക്കുക, രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ച് സർക്കാരിന് മുന്നറിയിപ്പായി. യു.ഡി.എഫിന്റെ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു തൃശൂരിൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ.ഗിരിജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, സി.എച്ച്.റഷീദ്, തോമസ് ഉണ്ണിയാടൻ, പദ്മജ വേണുഗോപാൽ, ഒ.അബ്ദുൾ റഹ്മാൻ കുട്ടി, സി.എ.മുഹമ്മദ് റഷീദ്, എം.പി.വിൻസെന്റ്, അനിൽ അക്കര, പി.എം.ഏലിയാസ് , ബി.ശശിധരൻ, കെ.എൻ.പുഷ്പാംഗദൻ, പി. എ.മാധവൻ, ടി.വി.ചന്ദ്രമോഹൻ, എം.കെ.പോൾസൺ മാസ്റ്റർ, സുനിൽ അന്തിക്കാട്, ഐ.പി.പോൾ, സി.സി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

എ​ൽ.​ഡി.​എ​ഫ് ​റാ​ലി​യും​ ​പൊ​തു​സ​മ്മേ​ള​ന​വും

തൃ​ശൂ​ർ​ ​:​ ​വ​ർ​ഗീ​യ​ ​ക​ലാ​പം​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ഭീ​ക​ര​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​കു​ടും​ബ​ത്തി​നു​മെ​തി​രാ​യ​ ​ഗൂ​ഢാ​ലോ​ച​ന​യ്‌​ക്കെ​തി​രെ​യും​ ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​വൈ​കീ​ട്ട് 4​ന് ​ബ​ഹു​ജ​ന​റാ​ലി​ ​ന​ട​ത്തും.​ ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​കെ.​ബാ​ല​ൻ​ ​റാ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​കെ.​രാ​ജ​ൻ,​ ​ഘ​ട​ക​ക​ക്ഷി​ ​നേ​താ​ക്ക​ളാ​യ​ ​അ​ഡ്വ.​ജോ​സ് ​ജോ​സ​ഫ്,​ ​പി.​കെ.​രാ​ജ​ൻ​ ​മാ​സ്റ്റ​ർ,​ ​അ​ഡ്വ.​ജോ​സ് ​തെ​റ്റ​യി​ൽ,​ ​എം.​കെ.​ഭാ​സ്‌​ക​ര​ൻ,​ ​സി.​ആ​ർ.​വ​ത്സ​ൻ,​ ​റോ​യ് ​വാ​രി​യ​ത്ത്കാ​ട്,​ ​പോ​ൾ​സ​ൺ​ ​മാ​ത്യു,​ ​എം.​എ.​ ​ല​ത്തീ​ഫ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.

റാ​ലി​ ​വി​ജ​യി​പ്പി​ക്കും

തൃ​ശൂ​ർ​:​ ​സ്വ​പ്‌​ന​ ​സു​രേ​ഷു​മാ​യി​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​ദു​ഷ്‌​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ ​യു.​ഡി.​എ​ഫ് ​ബി.​ജെ.​പി​ ​കൂ​ട്ടു​കെ​ട്ടി​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ന്ന് ​തെ​ക്കെ​ ​ഗോ​പു​ര​ ​ന​ട​യി​ൽ​ ​ന​ട​ത്തു​ന്ന​ ​ബ​ഹു​ജ​ന​ ​റാ​ലി​യി​ൽ​ ​അ​ഞ്ഞൂ​റ് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പ​ങ്കെ​ടു​പ്പി​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ഈ​ച്ച​ര​ത്ത് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​നേ​താ​ക്ക​ളാ​യ​ ​ബേ​ബി​ ​മാ​ത്യു​ ​കാ​വു​ങ്ക​ൽ,​ ​ഡെ​ന്നി​സ് ​ആ​ന്റ​ണി,​ ​ബേ​ബി​ ​നെ​ല്ലി​ക്കു​ഴി,​ ​വി.​എം​ ​മാ​ണി,​ ​ജോ​സ് ​മു​തു​കാ​ട്ടി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.