രാപ്പാൾ: പേഴേരി പരേതനായ രാമൻ നായരുടെ മകൻ ഹരിഹരൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: രതീഷ്, രജീഷ് പേഴേരി. മരുമക്കൾ: അഞ്ജലി, ശരണ്യ.