damodharan

കയ്പമംഗലം: ചെന്ത്രാപ്പിന്നി കനറാ ബാങ്കിന് പടിഞ്ഞാറ് ഉള്ളാട്ടിൽ പരേതനായ ഗോവിന്ദൻ മകൻ ദാമോദരൻ (72) നിര്യാതനായി. റിട്ട. പോസ്റ്റ് മാനായിരുന്നു. ഭാര്യ: പരേതയായ മണി. മക്കൾ: ദിവ്യ, ദീപ്തി, അഭിലാഷ്. മരുമക്കൾ: ഗോപു, ത്രയസ്, ചിപ്പി. സംസ്‌കാരം ഇന്ന്.