1

തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ഏകാധിപത്യത്തിലും 2 വർഷത്തിലേറെയായിട്ടും ഭരണസമിതി പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് സർവകലാശാലയിലെ അദ്ധ്യാപക - വിദ്യാർത്ഥി - അനദ്ധ്യാപക തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി മഞ്ചേശ്വരം മുതൽ ബാലരാമപുരം വരെ വാഹന പ്രചാരണജാഥ നടത്തും.

ഇന്ന് നാലിന് മഞ്ചേശ്വരത്തു നിന്ന് ആരംഭിക്കുന്ന ജാഥ കെ.പി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ കാർഷിക കോളേജുകൾ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 14നു വൈകിട്ട് അഞ്ചിനു വെള്ളായണി കാർഷിക കോളജിൽ പി.കെ. ബിജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എട്ടിനു വൈകീട്ട് നാലിനു തൃശൂരിലെ കാർഷിക സർവകലാശാല ആസ്ഥാനത്തും അഞ്ചിനു മണ്ണുത്തിയിലും സ്വീകരണം നൽകും.

യഥാസമയം പ്രവർത്തനങ്ങൾ ഏകോപിക്കാത്തതു മൂലം 2019 - 20 കാലയളവിൽ ഒട്ടേറെ കോഴ്‌സുകളുടെ അക്രഡിറ്റേഷൻ നഷ്ടപ്പെട്ടെന്നും 2020 - 21ലെ ഗ്രാന്റ് വെറും 1.36 കോടി രൂപയായി കുറഞ്ഞെന്നും അഖിലേന്ത്യ റാങ്കിംഗിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സർവകലാശാല ഇന്ന് 28-ാം സ്ഥാനത്താണെന്നും സർവകലാശാല സംരക്ഷണ സമിതി ചെയർമാൻ ഡോ. പി.കെ. സുരേഷ്‌കുമാർ, ജോയിന്റ് കൺവീനർ പി.ആർ. സുരേഷ്ബാബു, കെ. സുരേഷ്‌കുമാർ എന്നിവർ ആരോപിച്ചു.

ഫി​ഷ​റീ​സ് ​ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​റി​ൽ സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം

തൃ​ശൂ​ർ​:​ ​വ്യ​വ​സാ​യ,​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന്റെ​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ആ​യ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫൊ​ർ​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ​യും​ ​നാ​ഷ​ണ​ൽ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മൈ​ക്രോ​ ​സ്‌​മോ​ൾ​ ​മീ​ഡി​യം​ ​എ​ന്റ​ർ​പ്രൈ​സി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഫി​ഷ​റീ​സ് ​ആ​ൻ​ഡ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ 15​ ​ദി​വ​സ​ത്തെ​ ​സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി.
ഫി​ഷ​റീ​സ് ​ആ​ൻ​ഡ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​രം​ഭം​ ​തു​ട​ങ്ങാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രാ​യ​ ​തി​ര​ഞ്ഞെ​ടു​ത്ത​ 25​ ​യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ​സ്‌​റ്റൈ​പെ​ന്റോ​ടെ​ ​ക​ള​മ​ശ്ശേ​രി​ ​കീ​ഡ് ​കാ​മ്പ​സി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി​യ​ത്.​ ​