krishnan
കൃഷ്ണൻ

കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് സ്വദേശിയും ഇപ്പോൾ കീഴ്പുള്ളിക്കരയിൽ താമസിക്കുന്നതുമായ തറയപ്പുറത്ത് കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: പരേതനായ സനൽ, ശ്രീകല (തത്ത), ശ്രീലത, സുരേഷ് ബാബു. മരുമക്കൾ: രംഗീത, പവിത്രൻ (പ്രോമിസ് ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപകൻ), സന്തോഷ്, സിനി. സംസ്‌കാരം നടത്തി.