കഴിഞ്ഞ ഒന്നര വർഷക്കാലം നഗരസഭയിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടത്താതെയാണ് വി.ഒ. പൈലപ്പൻ ചെയർമാൻ സ്ഥാനം ഒഴിയുന്നത്. അടുത്തായി വരുന്ന ചെയർന്മാരും ഇങ്ങനെത്തന്നെ ഇറങ്ങിപോകേണ്ടി വരും. മുൻ എൽ.ഡി.എഫ് ഭരണസമിതി പൂർത്തിയാക്കി വച്ച പദ്ധതികളാണ് ഇപ്പോഴത്തെ ചെയർമാനും സംഘവും ഉദ്ഘാടനം ചെയ്ത് പേരെടുക്കാൻ ശ്രമിക്കുന്നത്.
-സി.എസ്. സുരേഷ്
(പ്രതിപക്ഷ നേതാവ്).