തൃപ്രയാർ: പണിക്കശ്ശേരി എടക്കാട്ട് പരേതനായ ഗോപാലൻ ഭാര്യ രുദ്രാണി (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ സുമതി, സരള, മോഹനൻ, വിമല, ബാബു, രാധ, രാഗിണി, വത്സൻ, പരേതനായ വിനോദ്. മരുമക്കൾ: സുബ്രഹ്മണ്യൻ, രവീന്ദ്രൻ, സുകുമാരി, മുരളീധരൻ, ഷീജ, സുബ്രഹ്മണ്യൻ, പരേതനായ അജയകുമാർ, ശാരിക, പരേതയായ രാജി.