obit-photo

പുതുക്കാട് : തെക്കേ തൊറവ് ചിറ്റിലപ്പിള്ളി പരേതനായ ജോസ് ഭാര്യ റോസി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ജെയ്‌സൺ, പരേതയായ ജെയ്‌സി, ജെൽസൺ, ജെൽവിൻ. മരുമക്കൾ: സിജി, നിമ്മി, ദീപ.