obit-photo

പൂക്കോട് : പട്ടപ്പറമ്പിൽ ശങ്കരൻ മകൻ സഹദേവൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: സതീശൻ, ബിന്ദു, പരേതയായ സിന്ധു. മരുമക്കൾ: ഹേന, പരേതയായ ഷാജു, സന്തോഷ്.