obit-photo

പുതുക്കാട്: അളഗപ്പ ടെക്സ്റ്റയിൽസ് റിട്ട.ജീവനക്കാരനായിരുന്ന തെക്കേ തൊറവ് തെക്കൂട്ട് വിനയൻ (കുട്ടപ്പൻ 70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : സുജാത. മക്കൾ: നവീൻ, നവ്യ. മരുമക്കൾ : ദീപ, വിജയകുമാർ.