water

വഴി കാണിക്കാമോ... മഴയിൽ വെളളം കെട്ടി കിടക്കുന്ന തൃശൂർ ശക്തൻ നഗർ റോഡ്. വെള്ളത്തിനൊപ്പം കുഴിയും ഉള്ളത്തിനാൽ ഇതുവഴിയുള്ള യാത്ര വളരെ ദുഷ്ക്കരമാണ്.