തൃപ്രയാർ: നാട്ടിക ബീച്ച് ഉണ്യേരംപുരയ്ക്കൽ ശേഖരൻ ഭാര്യ തങ്ക (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രേമ, ലളിത, സരള, മണികണ്ഠൻ, രാമചന്ദ്രൻ. മരുമക്കൾ ശിവൻ, വിജയൻ, സോമൻ, പ്രജിത.