obit-photo
കുമാരന്‍

മറ്റത്തൂർ: അവിട്ടപ്പിള്ളി ചാഴിക്കാട് മണക്കാട്ടുംപടി കുമാരൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മല്ലിക. മക്കൾ: മഞ്ജുഷ, മനോജ്. മരുമക്കൾ: ദാസൻ, ജിൻസി.