തളിക്കുളം: പുളിപ്പറമ്പിൽ കൃഷ്ണൻ മകൻ ലക്ഷ്മണൻ (82) നിര്യാതനായി. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: നളിനി. മക്കൾ: രാജു, സുധിൻ, തുഷാർ. മരുമക്കൾ: ശ്രീജ, നിജി, സൽന. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.