പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ഉഴലൂർ ക്ഷേത്രം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.