1

തൃശൂർ: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിനായ കോർബെവാക്‌സ് വാക്‌സിന്റെ വിതരണം ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.