gouri

തിരുവില്വാമല: മുണ്ടക്കൽ പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ ഗൗരി അന്തർജനം (തങ്കമണി 75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഇന്ദിര, ഉമ, അനിൽ. മരുമക്കൾ: വാസുദേവൻ നമ്പൂതിരി, സതീശൻ നമ്പൂതിരി, നന്ദിനി.