വേലൂപ്പാടം : പുലിക്കണ്ണി മൂർക്കാട്ടിൽ കേളന്റെ മകൻ ഗോവിന്ദൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജനി. മക്കൾ: സെൽ, ഷീല, ഉഷ, സജി, ബിജു. മരുമക്കൾ: പ്രീതി, മോഹനൻ, കുമാരൻ, ആശ, സുനിത.