charamam-kurumbakutty
കുറുമ്പക്കുട്ടി

വാടാനപ്പിള്ളി: നടുവിൽക്കര ആലത്തി കൊച്ചക്കൻ ഭാര്യ കുറുമ്പക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: കൃഷ്ണാനന്ദൻ. മരുമകൾ: രജനി.