sndp

പെരിങ്ങോട്ടുകര: ശ്രീസോമശേഖര ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷനായി. ഉപദേശക സമിതി കൺവീനർ രതീഷ് തൈവളപ്പിൽ, വേണുഗോപാൽ കൊല്ലാറ, ബോസ് കീഴുമായിൽ, അജയൻ പറവത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു പാസാക്കി. അടുത്ത വർഷത്തെ ഉത്സവം 2023 മാർച്ച് 11ന് നടക്കും. ഈ വർഷത്തെ ഷഷ്ഠി ഒക്ടോബർ ഒന്നിന് നടത്താനും യോഗം തീരുമാനിച്ചു.

വ​നി​ത​ക​ൾ​ക്ക് ​പ​രി​ശീ​ല​നം

തൃ​ശൂ​ർ​:​ ​അ​നെ​ര്‍​ട്ട്,​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​സ്‌​കി​ല്‍​ ​എ​ക്‌​സ​ല​ന്‍​സ് ​എ​ന്നി​വ​ ​സം​യു​ക്ത​മാ​യി​ ​വ​നി​ത​ക​ള്‍​ക്ക് ​മാ​ത്ര​മാ​യി​ ​സൗ​രോ​ര്‍​ജ്ജ​ ​മേ​ഖ​ല​യി​ല്‍​ ​നാ​ലു​ ​ദി​വ​സ​ത്തെ​ ​പ​രി​ശീ​ല​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​യോ​ഗ്യ​ത​ ​എ​സ്.​എ​സ്.​എ​ല്‍​ ​സി.​ ​ഓ​രോ​ ​ജി​ല്ല​യി​ലും​ 10​ ​പേ​ര്‍​ക്ക് ​വീ​ത​മാ​ണ് ​അ​വ​സ​രം.​ ​w​w​w.​a​n​e​r​t.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ 20.​ ​കൂ​ടു​ത​ല്‍​ ​വി​വ​ര​ങ്ങ​ള്‍​ക്ക് 9188119431,​ 18004251803.

ഗു​രു​വാ​യൂ​രി​ലെ​ ​ഹോ​ട്ടൽ ആ​ക്ര​മ​ണ​ത്തി​ൽ​ ​പ്ര​തി​ഷേ​ധം

തൃ​ശൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​മ​മ്മി​യൂ​ർ​ ​ശി​വ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ലു​ള്ള​ ​ഹോ​ട്ട​ൽ​ ​ശി​വ​ദ​ർ​ശ​നം​ ​ത​ക​ർ​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ​കേ​ര​ളാ​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്റ്റോ​റ​ന്റ് ​അ​സ്സോ​സി​യേ​ഷ​ൻ​ ​തൃ​ശു​ർ​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​ ​യോ​ഗം​ ​പൊ​ലീ​സി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജീ​വി​ത​ത്തി​ന്റെ​ ​ര​ണ്ട​റ്റ​വും​ ​കൂ​ട്ടി​മു​ട്ടി​ക്കാ​നാ​യി​ ​പാ​ടു​പെ​ടു​ക​യാ​ണ് ​നി​ല​വി​ൽ​ ​ഹോ​ട്ട​ൽ​ ​വ്യാ​പാ​രി​ക​ൾ.​ ​ഹോ​ട്ട​ലു​ട​മ​യ്‌​ക്കെ​തി​രെ​ ​നി​ല​വി​ൽ​ ​കെ​ട്ടി​ട​ ​ഉ​ട​മ​ ​ന​ൽ​കി​യ​ ​കേ​സ് ​കോ​ട​തി​യി​ൽ​ ​നി​ല​നി​ൽ​ക്കെ,​ ​നാ​ട്ടി​ലെ​ ​നി​യ​മ​ ​വ്യ​വ​സ്ഥ​യെ​ ​വെ​ല്ലു​ ​വി​ളി​ച്ച് ​ഇ​രു​ട്ടി​ന്റെ​ ​മ​റ​വി​ൽ​ ​ന​ട​ന്ന​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​മ്പാ​ടി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സെ​ക്ര​ട്ട​റി​ ​വി​നേ​ഷ് ​വെ​ണ്ടൂ​ർ,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ഈ​ച്ച​ര​ത്ത് ,​ ​സു​ന്ദ​ര​ൻ​ ​നാ​യ​ർ,​ ​വി.​ജി.​ശേ​ഷാ​ദ്രി,​ ​സി.​എ.​ജോ​ണി,​ ​ടി.​എ.​ഉ​സ്മാ​ൻ​ ,​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.