pre-paid-auto-counter

ശുഭയാത്ര... തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ-ടാക്സി കൗണ്ടർ ഉദ്ഘാടനം ചെയ്ത ശേഷം യാത്ര തിരിച്ച യാത്രക്കാരോട് ആശംസകൾ നേരുന്ന സ്പീക്കർ എം.ബി രാജേഷും ടി.എൻ പ്രതാപൻ എം.പിയും.