thicket

ചാലക്കുടി: പീലാർമുഴിയിൽ പുലിയിറങ്ങി വളർത്തുനായയെ പിടിച്ചു. എരുക്കുംപുറം കല്യാണിയുടെ നായയെയാണ് പുലി പിടിച്ചതായി സംശയിക്കുന്നത്. പറമ്പിൽ കെട്ടിയിട്ട ആടിനെ പിന്നീട് കാണാതാവുകയായിരുന്നു. തിങ്കളാഴ്ച പകൽ പുലിയെ നേരിൽ കണ്ടതായി കല്യാണിയുടെ മകൾ ഷൈലജ പറഞ്ഞു. ഇവരുടെ വീടിന് ചുറ്റും മറ്റൊരാളുടെ ആൾത്താമസമില്ലാത്ത പറമ്പാണ്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപും പരിസരത്ത് പുലിയിറങ്ങിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇ​ ​-​ ​ജി​ല്ല​യാ​ക്ക​ൽ​ ​പ്ര​വ​ർ​ത്ത​ന​ങ്ങൾ
അ​ന്തി​മ​ഘ​ട്ട​ത്തി​ൽ​ ​:​ ​മ​ന്ത്രി​ ​കെ.​രാ​ജൻ

തൃ​ശൂ​ർ​ ​:​ ​തൃ​ശൂ​രി​നെ​ ​ഇ​-​ ​ജി​ല്ല​യാ​ക്കി​ ​മാ​റ്റാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ.​ ​മാ​ട​ക്ക​ത്ത​റ​ ​സ്മാ​ർ​ട്ട് ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​ഓ​ഫീ​സു​ക​ളെ​യും​ ​ഇ​ ​ജി​ല്ല​യി​ലേ​യ്ക്ക് ​കൂ​ട്ടി​യോ​ജി​പ്പി​ക്കാ​നു​ള​ള​ ​ശ്ര​മം​ ​ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ​ ​ഫ​ലം​ ​കാ​ണു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​മ​ല​യോ​ര​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ൽ​ ​പ​ട്ട​യ​ത്തി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ ​മു​ഴു​വ​ൻ​ ​പേ​രു​ടെ​യും​ ​പ​ട്ട​യ​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​വി​ല്ലേ​ജു​ക​ളി​ലൂ​ടെ​ ​അ​ദാ​ല​ത്ത് ​ന​ട​ത്തി​ ​പു​തി​യ​ ​അ​പേ​ക്ഷ​ക​ൾ​ ​പ​രി​ഗ​ണി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും​ 54,535​ ​കു​ടും​ബ​ങ്ങ​ളെ​ ​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശി​ക​ളാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നാ​യി.​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ,​ ​ഒ​ല്ലൂ​ക്ക​ര​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​കെ.​ആ​ർ.​ര​വി,​ ​മാ​ട​ക്ക​ത്ത​റ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഇ​ന്ദി​ര​ ​മോ​ഹ​ന​ൻ,​ ​പു​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​നി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ചെ​ന്നി​ക്ക​ര,​ ​റ​വ​ന്യൂ​ ​ഡി​വി​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പി.​എ.​വി​ഭൂ​ഷ​ണ​ൻ,​ ​ത​ഹ​സി​ൽ​ദാ​ർ​ ​ടി.​ജ​യ​ശ്രീ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മു​നി​സി​പ്പ​ൽ​ ​സ്റ്റാ​ൻ​ഡ് ​മു​ത​ൽ​ ​ശ​ക്ത​ൻ​ ​വ​രെ 14​ ​മു​ത​ൽ​ ​റെ​ഡ്‌​സോൺ

തൃ​ശൂ​ർ​ ​:​ ​മു​നി​സി​പ്പ​ൽ​ ​സ്റ്റാ​ൻ​ഡ് ​മു​ത​ൽ​ ​ശ​ക്ത​ൻ​ ​വ​രെ​ 14​ ​മു​ത​ൽ​ ​റെ​ഡ്‌​സോ​ൺ​ ​ആ​യി​ ​പ്ര​ഖ്യാ​പി​ച്ചെ​ന്ന് ​മേ​യ​ർ​ ​അ​റി​യി​ച്ചു.​ ​മാ​തൃ​ക​ ​റോ​ഡാ​ക്കി​ ​മാ​റ്റു​ന്ന​തി​ന് ​തൃ​ശൂ​ർ​ ​മു​നി​സി​പ്പ​ൽ​ ​സ്റ്റാ​ൻ​ഡ് ​ജ​യ​ ​ബേ​ക്ക​റി​ ​മു​ത​ൽ​ ​ശ​ക്ത​ൻ​ ​സ്റ്റാ​ൻ​ഡ് ​വ​രെ​യു​ള്ള​ ​വ​ഴി​യോ​ര​ ​ക​ച്ച​വ​ട​ക്കാ​രെ​ ​ശ​ക്ത​നി​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് 14,15​ ​തീ​യ​തി​ക​ളി​ൽ​ ​മാ​റ്റും.

പു​തി​യ​ ​ഗോ​ൾ​ഡ​ൻ​ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ​ജ​ന​ങ്ങ​ളെ​ ​ആ​ക​ർ​ഷി​ക്കാ​നാ​യി​ ​വി​വി​ധ​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ൾ​ 16​ ​മു​ത​ൽ​ ​ന​ട​ത്തു​മെ​ന്ന് ​ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ​ ​മേ​യ​ർ​ ​അ​റി​യി​ച്ചു.​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഈ​ ​മാ​ർ​ക്ക​റ്റി​നെ​ ​ഉ​യ​ർ​ത്താ​നും​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗ്ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​ൻ,​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ന്മാ​രാ​യ​ ​വ​ർ​ഗ്ഗീ​സ് ​ക​ണ്ടം​കു​ള​ത്തി,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​സാ​റാ​മ്മ​ ​റോ​ബ്‌​സ​ൺ,​ ​ഷീ​ബ​ ​ബാ​ബു,​ ​കൗ​ൺ​സി​ല​ർ​ ​എ.​ആ​ർ.​രാ​ഹു​ൽ​നാ​ഥ്,​ ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.