ramankutty

ചേലക്കര : വെങ്ങാനെല്ലൂർ വട്ടപറമ്പിൽ വിസി.രാമൻകുട്ടി (57) നിര്യാതനായി. പരക്കാട് ജില്ലാ കൃഷി തോട്ടം ജീവനക്കാരനായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: മിഥുൻ.വി.ആർ, വിഷ്ണു.വി.ആർ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാമ്പാടി ഐവർമഠത്തിൽ.