നോർത്ത് ചാലക്കുടി: നങ്ങിണി ഔസേഫ് മകൻ ജോണി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: സിസിലി. മക്കൾ: സിന്റോ, സാന്റി . മരുമക്കൾ: സിന്റ, ജുപി.