കയ്പമംഗലം : എടത്തിരുത്തി ചൂലൂർ അന്‍വറുൽ ഇസ്ലാമിയ്യ എൽ.പി. സ്‌കൂളിനടുത്ത് പരേതനായ കിഴക്കേപ്പാട്ട് ശങ്കരൻകുട്ടി ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: വിജയൻ, പ്രതാപൻ, തമ്പി, പുഷ്കരൻ, നന്ദനൻ, ജയൻ, പ്രസന്ന. മരുമക്കള്‍: ലീല, വത്സല, സുജാത, സുനില്‍.