ഗജ പ്രണാമം... കഴിഞ്ഞ ദിവസം ചരിഞ്ഞ തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന പാറമേക്കാവ് വിഭാഗത്തിന്റെ ശ്രീപത്മനാഭനെ പാടുക്കാട് ആന കോട്ടയിൽ പൊതു ദർശനത്തിന് വച്ചപ്പോൾ തുമ്പികൈ ഉയർത്തി പ്രണാമമർപ്പിക്കുന്ന കാശിനാഥൻ എന്ന കൊമ്പൻ.