
തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങളിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ധനസഹായത്തിൽ ആരംഭിക്കുന്ന വിവിധപദ്ധതികളിലേക്ക് സീനിയർ റിസർച്ച് ഫെലോയുടെ താത്കാലിക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകൾ 14 ന് 5ന്് മുമ്പായി de@kau.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.