bank-
നബാർഡിന്റെ 41 ാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്വയം സഹായസംഘങ്ങൾക്ക് ഏറ്റവും കൂടുതൽ വായ്പ അനുവദിച്ചതിനുളള അവാർഡ് ധനലക്ഷ്മി ബാങ്ക് അസി. മാനേജർ ഷിബി വർഗീസ്, ദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് പ്രൊജക്ട് ഡയറക്ടർ പി.സി. മജീദിൽ നിന്നും ഏറ്റുവാങ്ങുന്നു

തൃശൂർ: നബാർഡിന്റെ 41-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് സ്വയം സഹായസംഘങ്ങൾക്ക് ഏറ്റവും കൂടുതൽ വായ്പ അനുവദിച്ചതിനുള്ള അവാർഡ് ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ ഷിബി വർഗീസ്, ദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് പ്രൊജക്ട് ഡയറക്ടർ പി.സി. മജീദിൽ നിന്നും ഏറ്റുവാങ്ങി. ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ അദ്ധ്യക്ഷനായി. നബാർഡ് എ.ജി.എം: വി. ജിഷ, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ വാസു പ്രദീപ്, മമ്മൂട്ടി (കൃഷിവകുപ്പ് ) എന്നിവർ പങ്കെടുത്തു.