dance

ഉണർവ്... മലയാള കലാക്കാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യഅക്കാഡമി ഹാളിൽ സംഘടിപ്പിച്ച സർഗവനിതാ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാകാരി സംഗമത്തിൽ നിന്ന്.