sadanandabai

തൃശൂർ: ചെമ്പൂക്കാവ് കോ ഓപ്പറേറ്റീവ് റോഡിൽ കാക്കനാട്ട് ബാബുരാജൻ്റെ ഭാര്യ സദാനന്ദ ബായി (79) നിര്യാതയായി. ചെമ്പൂക്കാവ് കോ ഓപ്പറേറ്റീവ് റോഡ് റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ആണ് . സംസ്‌കാരം പിന്നീട്.
മക്കൾ: ഡോ: ബിജയ് (ലണ്ടൻ), ബിന്ദു (കാലിഫോർണിയ). മരുമക്കൾ: ഡോ: ഷീബ (ലണ്ടൻ), സുനിൽ വേതോടി (കാലിഫോർണിയ).