തൃപ്രയാർ: നാട്ടിക ബീച്ച് കെ.എം.യു.പി സ്കൂളിന് വടക്ക് വശം താമസിക്കുന്ന ഉണ്ണിയാരം പുരക്കൽ ചന്ദ്രാംഗദൻ ഭാര്യ ഷീബ (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷിബിൻ, സ്വർണ്ണ .