harihar-n

ചേലക്കര: കിള്ളിമംഗലം അന്തിക്കാട്ട് ഹരിഹരൻ (55) നിര്യാതനായി. ഭാര്യ : ഊരമ്പത്ത്‌ ബിന്ദു. മക്കൾ : മണികണ്ഠൻ, വിഷ്ണു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഷൊർണ്ണൂർ ശാന്തി തീരത്ത്.