maha-ganapathi-homam

തൃശൂർ വടക്കുനാഥക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിന് മുന്നോടിയായ് ആഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനുള്ള നാളികേര കൊത്തുകൾ ഒരുക്കുന്നു.