തൃശൂർ: ചിമ്മിനി ഡാം സ്ലൂയിസ് വാൾവ് ഇന്ന് രാവിലെ തുറക്കും. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം പുറപ്പെടുവിച്ചു.