kunjimon

കയ്പമംഗലം : ചാമക്കാല കൊച്ചിക്കാട്ട് പരേതനായ കുഞ്ഞിരാമൻ മകൻ കുഞ്ഞിമോൻ (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സന്തോഷ്, വിനോദ്.മരുമക്കൾ: പ്രിയ, നിഷ. സംസ്കാരം നടത്തി