വന്ദനം വടക്കുംനാഥ... തൃശൂർ വടക്കു നാഥക്ഷേത്രത്തിൽ സംഘടിപ്പിൽ ആനയൂട്ടിൽ പങ്കെടുക്കുന്ന ഗജവീരൻമാർ തുമ്പികൈ ഉയർത്തി വടക്കുനാഥനെ അഭിവാദ്യം ചെയ്യുന്നു.