
തൃശൂർ: തൃശൂർ വെള്ളാട്ട് ലെയ്ൻ പരേതനായ പുതുശ്ശേരി മനയ്ക്കൽ രാമൻ നമ്പൂതിരിയുടെ ഭാര്യ പാലക്കാട് ചാത്തന്നൂർ കിഴക്കേടത്ത് മന സാവിത്രി അന്തർജനം (75) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കൾ: രാമൻ (വേണു), രേണുക, പമേശ്വരൻ (വിനു). മരുമക്കൾ : വാസന്തി രാമൻ, അജിത് കുമാർ രാജ, സവിത പമേശ്വരൻ.