
മണ്ണംപേട്ട: നെല്ലായി കോരൻകുട്ടിയുടെ ഭാര്യ അമ്മിണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് അംബേദ്കർ നഗർ ശ്മശാനത്തിൽ. മക്കൾ: വിജയൻ, ഓമന, സുലോചന, പരേതനായ പൊന്നുകുട്ടൻ, ഗീത, സുധാകരൻ. മരുമക്കൾ: സുലത, പരേതനായ വേലു, പരേതനായ വേലായുധൻ, കല്യാണി, പരേതനായ ബാബു, മിനി.