seeth

ചേലക്കര: വെങ്ങാനെല്ലൂർ, മുണ്ടക്കൽ വീട്ടിൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ സീതാലക്ഷ്മി അമ്മ (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, ഗീത. മരുമക്കൾ: ഷീജ, സുഭാഷ്.