തൃശൂർ: കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ കർക്കടക അമാവാസി ബലിതർപ്പണം, തിലഹവനം എന്നിവ ക്ഷേത്രം മേൽന്താന്തി വി.കെ. രമേഷ് ശാന്തിയുടെ നേതൃത്വത്തിൽ 28ന് പുലർച്ചെ നാലിന് തുടങ്ങും. ഇതിനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.