മനോഹരി പീച്ചി... മഴയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് തൃശൂർ പീച്ചി ഡാമിൻ്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്ന് വീട്ടതിനെ തുടർന്ന് വൈള്ളം പുറത്തേയ്ക്ക ഒഴുകുന്നു.